Sunday August 19, 2018
Latest Updates

കോര്‍ക്കില്‍ ദ്വിദിന കുടുംബനവീകരണ ധ്യാനം വ്യാഴാഴ്ച്ച തുടങ്ങും

കോര്‍ക്കില്‍ ദ്വിദിന കുടുംബനവീകരണ ധ്യാനം വ്യാഴാഴ്ച്ച തുടങ്ങും

കോര്‍ക്ക് :സീറോമലബാര്‍ സഭയുടെ നേതൃത്വത്തില്‍ ഫാ. ജേക്കബ് മഞ്ഞളി നയിക്കുന്ന ദ്വിദിനകുടുംബനവീകരണധ്യാനം ഒക്ടോബര്‍ 30, 31 (വ്യാഴം,വെള്ളി) തീയതികളില്‍ വില്‍ട്ടണ്‍ സെന്റ്. ജോസഫ് പള്ളിയില്‍ വച്ച് നടത്തപ്പെടുന്നതാണ്. 

രാവിലെ 10.45 മുതല്‍ വൈകിട്ട് 4.30 വരെ നടത്തപ്പെടുന്ന ധ്യാനശ്രൂഷൂഷകളില്‍ എല്ലാ വിശ്വാസികളും പങ്കെടുക്കണമെന്ന് കോര്‍ക്ക് സീറോമലബാര്‍ ചാപ്ലിന്‍ ഫാ.ഫ്രാന്‍സീസ് നീലങ്കാവിലും പ്രതിനിധിയോഗം അംഗങ്ങളും അറിയിച്ചു.

Scroll To Top