Monday January 23, 2017
Latest Updates

കോര്‍ക്കില്‍ ഇന്ന് ജപമാല സമര്‍പ്പണ സമാപനവും ഇന്റര്‍നാഷണല്‍ റോസറി ഡേ ആചരണവും

കോര്‍ക്കില്‍ ഇന്ന് ജപമാല സമര്‍പ്പണ സമാപനവും ഇന്റര്‍നാഷണല്‍ റോസറി ഡേ ആചരണവും

കോര്‍ക്ക് :ഒക്‌റ്റോബര്‍ ഒന്ന് മുതല്‍ ഭവനങ്ങള്‍ തോറും നടത്തിവന്നിരുന്ന കൊന്ത നമസ്‌കാരത്തിനു ഇന്ന് സമാപനം.കോര്‍ക്ക് സിറ്റിയില്‍ ഉള്ള സെന്റ് ഫ്രാന്‍സിസ് പള്ളിയില്‍ വിശുദ്ധ കുര്‍ബാന എഴുന്നള്ളിച്ച് വെച്ച് വിവിധ ഭാഷകളിലുള്ള ജപമാല ചൊല്ലി ഇന്റര്‍നാഷണല്‍ റോസറി ഡേ ആയി ആചരിക്കുന്നു.

ഫാ.ജോയിച്ചന്‍ പറഞ്ഞാട്ട് സന്ദേശം നല്‍കും.അതിനു ശേഷം ഗ്രാട്ടന്‍ സ്റ്റ്രീറ്റിലെ കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് സ്‌നേഹവിരുന്ന് ഉണ്ടായിരിക്കും.
ജപമാലയില്‍ പങ്കുചേര്‍ന്നു പരിശുദ്ധ അമ്മയുടെ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ എല്ലാവരെയും ക്ഷണിക്കുന്നതായി കോര്‍ക്ക് സീറോ മലബാര്‍ ചാപ്ല്യന്‍ ഫാ.ഫ്രാന്‍സിസ് നീലങ്കാവില്‍ അറിയിച്ചു

 

Scroll To Top