Sunday February 26, 2017
Latest Updates

കോര്‍ക്കിലെ മലയാളി വനിതാ സമാജം മാതൃകയാവുന്നു 

കോര്‍ക്കിലെ മലയാളി വനിതാ സമാജം മാതൃകയാവുന്നു 

കോര്‍ക്ക് :കോര്‍ക്ക് സെന്റ് പീറ്റേഴ്‌സ് സിറിയന്‍ ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രിഗേഷനിലെ വനിതാ സമാജം,ജീവകാരുണ്യ മേഖലയിലേയ്ക്ക്.സംഘടനാ അംഗങ്ങളില്‍ നിന്നും സ്വരൂപിച്ച ചാരിറ്റി ഫണ്ട് ഉപയോഗിച്ച് കോര്‍ക്കിലെ പെന്നിസ് ഡൈനേഴ്‌സിനു ആവശ്യമായ ഗ്രോസറി സാധനങ്ങള്‍ വാങ്ങി നല്‍കി കൊണ്ടാണ് വനിതാ സമാജം മാതൃകയായത്.പച്ചക്കറികളും എണ്ണയും ബ്രെഡഡും പഴവര്‍ഗങ്ങളും അടക്കമുള്ള ഭക്ഷണ സാധനങ്ങളാണ് ഇവര്‍ ശേഖരിച്ചു കൈമാറിയത്.

ഭക്ഷണവും പാര്‍പ്പിടവും ഇല്ലാത്തവര്‍ക്കായി എല്ലാ ദിവസവും സൗജന്യ ഭക്ഷണം ഒരുക്കുന്ന സന്നദ്ധ സ്ഥാപനമാണ് പെന്നിസ് ഡൈനേഴ്‌സ്.

Scroll To Top