Thursday October 18, 2018
Latest Updates

കോര്‍ക്കിലെ ജിം പാറ്റ്‌സന്റെ പിതാവ് നിര്യാതനായി 

കോര്‍ക്കിലെ ജിം പാറ്റ്‌സന്റെ പിതാവ് നിര്യാതനായി 

അര്‍ത്തുങ്കല്‍/കോര്‍ക്ക് : കോര്‍ക്ക് മേഴ്‌സി ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സ് ജിം പാറ്റ്‌സന്റെ പിതാവും റിട്ട. ഡപ്യൂട്ടി തഹസില്‍ദാറുമായ ആയിരംതൈ കല്ലുവീട്ടില്‍ ജോണ്‍ ഇമ്മാനുവല്‍ (ജോണ്‍കുഞ്ഞ്-67) നിര്യാതനായി.

സംസ്‌കാരം ഇന്നു 2.30ന് അര്‍ത്തുങ്കല്‍ ആയിരംതൈ ലിറ്റില്‍ ഫ്ലവര്‍ പള്ളിയില്‍. ഭാര്യ: മോളിക്കുട്ടി. മക്കള്‍: ഫിലിപ്പ് പാര്‍സ് (എന്‍ജിനീയര്‍), പാറ്റ്സി ജിജോ (നൈജീരിയ),ജിം പാറ്റ്സണ്‍ (കോര്‍ക്ക് ). മരുമക്കള്‍: ദിവ്യ (അസി. മാനേജര്‍, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ), ജിജോ (നൈജീരിയ), നിഷ ( കോര്‍ക്ക് ).

Scroll To Top