Saturday June 23, 2018
Latest Updates

കോര്‍ക്കിലെ അന്താരാഷ്ട്ര കമ്പനിയില്‍ അക്കൗണ്ടിംഗ് മേഖലയില്‍ നിരവധി ജോലി ഒഴിവുകള്‍ 

കോര്‍ക്കിലെ അന്താരാഷ്ട്ര കമ്പനിയില്‍ അക്കൗണ്ടിംഗ് മേഖലയില്‍ നിരവധി ജോലി ഒഴിവുകള്‍ 

കോര്‍ക്ക് :കോര്‍ക്കിലെ പ്രമുഖ ഇന്റര്‍നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ELI LILLYയില്‍ ഉയര്‍ന്ന തസ്തികകളിലേയ്ക്ക് അക്കൗണ്ടിംഗ്/ ഫിനാന്‍സ് അക്കാദമിക്ക് യോഗ്യതയുള്ളവരെയും (Undergraduate or Masters)CPA, CIMA, ACCA, Chartered Accountant യോഗ്യത നേടിയവരെയും തിരഞ്ഞെടുക്കുന്നു.

അപേക്ഷകര്‍ ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാന്‍ അറിയാവുന്നവര്‍ ആയിരിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്
https://ie.indeed.com/jobs?q=Eli+Lilly&l=County+Cork&vjk=6bc9de4ddb287ce7

Scroll To Top