Tuesday January 24, 2017
Latest Updates

കൊളസ്‌ട്രോളും രക്തസമ്മര്‍ദ്ദവും ചെറുക്കാന്‍ ബീറ്റ്‌റൂട്ട് ജ്യൂസ്

കൊളസ്‌ട്രോളും രക്തസമ്മര്‍ദ്ദവും ചെറുക്കാന്‍ ബീറ്റ്‌റൂട്ട് ജ്യൂസ്

വിവിധ രോഗങ്ങളെ ഒരേസമയം പ്രതിരോധിക്കാന്‍ കഴിവുള്ള പച്ചക്കറിയാണ് ബീറ്റ്‌റൂട്ട്. കൊളസ്‌ട്രോള്‍ കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ബീറ്റ്‌റൂട്ട് ഉത്തമമാണ്. അമിത രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ബീറ്റ്‌റൂട്ടിന് ശേഷിയുണ്ട്. ക്യാന്‍സര്‍ പ്രതിരോധത്തിനും ബീറ്റ്‌റൂട്ട് അത്യുത്തമമാണ്.

ബീറ്റ്‌റൂട്ടില്‍ അടങ്ങിയിരിക്കുന്ന ധാതുക്കള്‍, ഫൈബര്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയാണ് വിവിധ രോഗങ്ങളെ തടഞ്ഞു നിര്‍ത്തുന്നത്. ബീറ്റ്‌റൂട്ടിലെ നൈട്രേറ്റുകളുടെ സാന്നിധ്യമാണ് രക്തസമ്മര്‍ദ്ദം ചെറുക്കുന്നത്. അതുകൊണ്ട് പ്രതിദിനം ആഹാരത്തില്‍ ഒരു ഗ്ലാസ് ബീറ്റ്‌റൂട്ട് ജ്യൂസ് കൂടി ഉള്‍പ്പെടുത്തുന്നത് ഉത്തമമാണ്.

Scroll To Top