Tuesday January 23, 2018
Latest Updates

കൊല്ലം:യൂ ഡി എഫ് അക്കൌണ്ട് തുറക്കില്ല

കൊല്ലം:യൂ ഡി എഫ് അക്കൌണ്ട് തുറക്കില്ല

കൊല്ലം: കൊല്ലത്തെ എല്ലാ സീറ്റുകളിലും എല്‍.ഡി.എഫ് മുന്നില്‍. നേരത്തെ കരുനാഗപ്പള്ളി മണ്ഡലത്തില്‍ മാത്രമാണ് യു.ഡി.എഫിന് ലീഡുണ്ടായിരുന്നു എന്നാല്‍, ഇവിടെയും എല്‍.ഡി.എഫ് മുന്നിലെത്തുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.ആര്‍ മഹേഷാണ് ഇവിടെ യു.ഡി.എഫ് സ്ഥാനാര്‍ഥി. ജില്ലകളുടെ വിവിധഭാഗങ്ങളില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തി. കൊല്ലത്ത് പതിനൊന്ന് സീറ്റുകളാണ് ഉള്ളത്.
ആര്‍.എസ്.പി മല്‍സരിച്ച മൂന്നു സീറ്റുകളിലും എല്‍.ഡി.എഫ് മുന്നിലെത്തി.

Scroll To Top