Tuesday January 17, 2017
Latest Updates

കൊടുങ്കാറ്റ് :അയര്‍ലണ്ടില്‍ ഒരുലക്ഷത്തോളം വീടുകളില്‍ വൈദ്യുതി നിലച്ചു

കൊടുങ്കാറ്റ് :അയര്‍ലണ്ടില്‍ ഒരുലക്ഷത്തോളം വീടുകളില്‍ വൈദ്യുതി നിലച്ചു

കോര്‍ക്ക് :തെക്ക് കിഴക്കന്‍ കൌണ്ടികളില്‍ ഇന്ന് രാവിലെ ആഞ്ഞു വീശിയ അറ്റ്‌ലാന്റിക് കൊടുങ്കാറ്റ് 95 000 കുടുംബങ്ങളിലേയ്ക്കുള്ള വൈദ്യുതി ബന്ധം താറുമാറാക്കിയതായി കണക്കാക്കപ്പെടുന്നു.മണിക്കൂറില്‍ നൂറു മൈല്‍ വേഗതയിലാണ് ഇന്ന് മിക്ക സ്ഥലങ്ങളിലും കാറ്റ് വീശി കൊണ്ടിരിക്കുന്നത്.

പ്രവചിച്ചിരുന്നത് പോലെ കോര്‍ക്ക് ,കെറി എന്നിവിടങ്ങളിലെല്ലാം കാറ്റ് വന്‍ നാശം വിതച്ചുവെന്നാണ്പ്രാഥമിക വിവരം .ഐറിഷ് പ്രസിഡണ്ട് മൈക്കില്‍ ഡി ഹിഗിന്‍സ് ഇന്ന് രാവിലെ കോര്‍ക്കിലെ ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു .

Scroll To Top