Tuesday October 16, 2018
Latest Updates

കേരള ക്രിക്കറ്റ് ക്ലബ് ക്രിക്കറ്റ് ചാംപ്യന്‍ഷിപ് ശനിയാഴ്ച റ്റെറല്‍സ് ടൌണില്‍ 

കേരള ക്രിക്കറ്റ് ക്ലബ് ക്രിക്കറ്റ് ചാംപ്യന്‍ഷിപ് ശനിയാഴ്ച റ്റെറല്‍സ് ടൌണില്‍ 

ഡബ്ലിന്‍: കേരള ക്രിക്കറ്റ് ക്ലബ്(കെസിസി) ക്രിക്കറ്റ് ചാംപ്യന്‍ഷിപ് ശനിയാഴ്ച റ്റെറല്‍സ് ടൌണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വച്ച് മെയ് 19 ശനിയാഴ്ച നടത്തപെടുന്നു അയര്‍ലണ്ടിലെ കരുത്തന്മാരായ പത്തു ക്ലബ്ബുകള്‍ മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്.

കെസിസി എവര്‍ റോളിങ്ങ് ട്രോഫിയും റോയല്‍ കേറ്ററേഴ്‌സ് ഡബ്ലിന് നല്‍കുന്ന 351 യൂറോ ക്യാഷ് പ്രൈസുമാണ് ഒന്നാം സമ്മാനമായി നല്‍കപ്പെടുന്നത്.രണ്ടാം സമ്മാനം 201 യൂറോ ക്യാഷ് പ്രൈസാണ്.കൂടാതെ ഈ ചാംപ്യന്‍ഷിപ് ലെ മികച്ച ബാറ്റ്‌സ്മാന്‍ , മികച്ച ബൗളര്‍,മികച്ച ഫീല്‍ഡര്‍ ഉള്ള അവാര്‍ഡുകളും നല്‍കപ്പെടുന്നു
പങ്കെടുക്കുന്ന ടീമുകള്‍
കേരള ക്രിക്കറ്റ് ക്ലബ് (ആതിഥേയരും മുന്‍വര്‍ഷത്തെ ചാമ്പ്യന്മാര്‍ )
ലൂക്കന്‍ ക്രിക്കറ്റ് ക്ലബ്
ഫിംഗ്ലസ് ക്രിക്കറ്റ് ക്ലബ്
താല ചലഞ്ചേഴ്സ് ക്രിക്കറ്റ് ക്ലബ്
സോഡ്‌സ് ക്രിക്കറ്റ് ക്ലബ്
നീന ക്രിക്കറ്റ് ക്ലബ്
ക്ലോന്മല്‍ ക്രിക്കറ്റ് ക്ലബ്
ലൂക്കന്‍ സ്‌പോര്‍ട്‌സ് ക്ലബ്
ദേശി ബോയ്‌സ് ഡബ്ലിന്‍
ഗ്ലാഡിയേറ്റഴ്സ് ക്രിക്കറ്റ് ക്ലബ്

ക്രീമോര്‍ ക്ലിനിക് ഡബ്ലിന്‍,സ്പൈസ് ബസാര്‍ ഡബ്ലിന്‍,ഇന്‍ഗ്രീഡിയന്റ്‌സ് ഏഷ്യന്‍ഷോപ് ഡബ്ലിന്‍,ഓസ്‌കാര്‍ ട്രാവല്‍ ബ്യുറോ -ഡബ്ലിന്‍,മരിയന്‍ ഡേബ്രേക്-ഹാരോള്‍ഡ്സ് ക്രോസ്സ് ഡബ്ലിന്‍ ,ഗാല വില്ലോ പാര്‍ക്ക് ഡബ്ലിന്‍,ഷാംറോക്ക് ഹോളിഡേയ്സ്- ഡബ്ലിന്‍ എന്നിവരാണ് മറ്റു സ്പോണ്‍സര്‍മാര്‍

Scroll To Top