Saturday June 23, 2018
Latest Updates

കേരളഹൗസ് കായിക മത്സരമേള നാളെ സാന്‍ട്രിയില്‍ 

കേരളഹൗസ് കായിക മത്സരമേള നാളെ സാന്‍ട്രിയില്‍ 

ഡബ്ലിന്‍:അയര്‍ലണ്ടിലെ ഇന്ത്യന്‍ കുട്ടികളുടെയും യുവതിയുവാക്കള്‍ക്കളുടെയും കായികമായ കഴിവുകള്‍ക്ക് പ്രചോദനം നല്‍കി , കായിക രംഗത്തേക്ക് താരങ്ങളെ വളര്‍ത്തിയെടുക്കുവയെന്ന ഉദ്ദേശ്യത്തോടെക്കുടി കേരളാഹൗസും കോണ്‍ഫിഡന്‍ട് ട്രാവല്‍സും സുംയുക്തമായി സംഘടിപ്പിക്കുന്ന കേരളഹൗസ് കായികമത്സരമേള നാളെ ( ഏപ്രില്‍ 29-ന് തീയതി ഞായറാഴ്ച) രാവിലെ കൃത്യം 11.30 മണിമുതല്‍ സാന്‍ട്രിയില്‍ ഇന്റര്‍നാഷണല്‍ സൗകര്യങ്ങളോടുകുടിയ മോര്‍ടോണ്‍ സ്റ്റേഡിയത്തില്‍ ആരംഭിക്കും

കൃത്യം 11.00 മണിമുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നതാണ്. ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക്

സ്റ്റേഡിയത്തില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യാനും മത്സരങ്ങളില്‍ പങ്കെടുക്കാനും അവസരം ഒരുക്കിയിട്ടുണ്ട്.

Scroll To Top