Friday February 24, 2017
Latest Updates

കേരളത്തിലേക്ക് പെണ്‍കുട്ടികളെ കടത്തുന്ന സംഘം അറസ്റ്റില്‍

കേരളത്തിലേക്ക് പെണ്‍കുട്ടികളെ കടത്തുന്ന സംഘം അറസ്റ്റില്‍

ന്യൂഡല്‍ഹി: കേരളത്തിലേക്ക് പെണ്‍കുട്ടികളെ കടത്തുന്ന സംഘം അറസ്റ്റില്‍. മധ്യപ്രദേശ് പോലീസാണ് അറസ്റ്റ് ചെയ്തത്. മധ്യപ്രദേശില്‍ നിന്ന് കേരളത്തിലെ കാപ്പി തോട്ടങ്ങളില്‍ പണിയെടുക്കുന്നതിന് പെണ്‍കുട്ടികളെ കടത്തുന്ന സംഘമാണ് അറസ്റ്റിലായത്. സംഭവുമായി ബന്ധപ്പെട്ടു ഇടുക്കി സ്വദേശി മാത്യൂവിനെ മധ്യപ്രദേശ് ദിന്തോരിയില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് കേരളത്തിലേക്ക് പെണ്‍കുട്ടികളെ കടത്തുന്നത്. കേരളത്തിലെ കാപ്പി തോട്ടങ്ങളിലേക്ക് പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടികളെ കൊണ്ടുവരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു.

Scroll To Top