Monday July 16, 2018
Latest Updates

കില്‍ഡെയറില്‍ സാബു ആറുതൊട്ടിയില്‍ നയിക്കുന്ന വചനശുശ്രൂഷ ഏപ്രില്‍ 15 ന് 

കില്‍ഡെയറില്‍ സാബു ആറുതൊട്ടിയില്‍ നയിക്കുന്ന വചനശുശ്രൂഷ ഏപ്രില്‍ 15 ന് 

കില്‍ഡെയര്‍:കിംഗ് ജീസസ് മിനിസ്ട്രിയുടെ സ്ഥാപകനും,പ്രശസ്ത വചന പ്രഘോഷകനുമായ ബ്രദര്‍ സാബു ആറുതൊട്ടി നയിക്കുന്ന വചനശുശ്രൂഷ ഏപ്രില്‍ 15 ഞായറാഴ്ച കില്‍ഡെയറില്‍ നടത്തപ്പെടും.

കില്‍ഡെയര്‍ വൈറ്റ് ആബെയില്‍ ഞായറാഴ്ച വൈകുന്നേരം നാല് മണിയ്ക്ക് ദിവ്യബലിയോടെ ആരംഭിക്കുന്ന ധ്യാനത്തോട് അനുബന്ധിച്ച് രോഗശാന്തി ശുശ്രൂഷയും ഉണ്ടായിരിക്കും.

ഫാ.മാനുവല്‍ കാരിപ്പോടും തിരുക്കര്‍മ്മങ്ങളിലും ശുശ്രൂഷകളിലും പങ്കെടുക്കും

കൂടുതല്‍ വിവരങ്ങള്‍ക്ക് 
ജോസഫ് ചാക്കോ (0862111707)
ഫോര്‍ബിന്‍ ജോണ്‍ (0876123200)

Scroll To Top