Sunday October 22, 2017
Latest Updates

കില്‍കോക്ക് ന്യൂ ടൗണില്‍ വചനപ്രഘോഷണവും പ്രാര്‍ഥനാശുശ്രൂഷയും ശനിയാഴ്ച്ച 

കില്‍കോക്ക് ന്യൂ ടൗണില്‍ വചനപ്രഘോഷണവും പ്രാര്‍ഥനാശുശ്രൂഷയും ശനിയാഴ്ച്ച 

കില്‍ഡെയര്‍ : കൗണ്ടി കില്‍ഡെയറിലെ കില്‍കോക്കിലുള്ള ന്യൂടൗണ്‍ നേറ്റിവിറ്റി ചര്‍ച്ചില്‍ ഓഗസ്റ്റ് 5,ശനിയാഴ്ച വചനപ്രഘോഷണവും പ്രാര്‍ഥനാശുശ്രൂഷയും നടത്തപ്പെടും.

ശനിയാഴ്ച്ച ( 05-08-2017 ) രാവിലെ 10 .30 ന് ജപമാലയോടെ ആരംഭിക്കുന്ന ശുശ്രുഷകളില്‍ സ്തുതിപ്പ് , വചന പ്രഘോഷണം, നിത്യ സഹായമാതാവിന്റെ നൊവേനയെ തുടര്‍ന്ന് ദിവ്യബലിയും, ആരാധനയും, രോഗികള്‍ക്കായുള്ള പ്രാര്‍ത്ഥനയും ഉണ്ടായിരിക്കുന്നതാണ്.

വൈകുന്നേരം 4:30 ന് ശുശ്രുഷകള്‍ സമാപിക്കും.

ശുശ്രുഷകള്‍ക്ക് ഫാ:ജോര്‍ജ്ജ് അഗസ്റ്റിന്‍,ഫാ.മാനുവല്‍ കാരിപോട്ട്,ഫാ.ടോമി പാറടിയില്‍,നേതൃത്വം നല്‍കുന്നതാണ്.ഈ ശുശ്രുഷയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. തദവസരത്തില്‍ കുട്ടികള്‍ക്കായുള്ള പ്രത്യേക ധ്യാനവും ഒരുക്കിയിട്ടുണ്ട്.കുമ്പസാരത്തിനും, കൌണ്‍സിലിങ്ങിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

LOCATION
CHURCH OF THE NATIVITY
Newtown House, Kilbride, Enfield, Co. Kildare
Eir code – A83 YY49
(Direction – Leave M4 at exit 8 take R148 to Enfield 2.5 miles take left on to L5027 to Church 2.7 miles)

For more information:

Pratheeb Baby – 0873159728,
Sibi Antony – 0871042266,
Binu – 0879589050.

Scroll To Top