Sunday September 24, 2017
Latest Updates

കാര്‍ണിവല്‍ കാഴ്ചകള്‍ ക്യാമറയില്‍ പകര്‍ത്തൂ…സമ്മാനം നേടൂ

കാര്‍ണിവല്‍ കാഴ്ചകള്‍ ക്യാമറയില്‍ പകര്‍ത്തൂ…സമ്മാനം നേടൂ

ഡബ്ലിന്‍ :കേരള ഹൌസ് സംഘടിപ്പിക്കുന്ന നാലാമത് കാര്‍ണിവലിനോട് അനുബന്ധിച്ച്
ഫോട്ടോഗ്രാഫി മത്സരവും സംഘടിപ്പിക്കുന്നു. ജൂണ്‍ 7 ശനിയാഴ്ച ലൂക്കനില്‍
നടക്കുന്ന കേരളാ കാര്‍ണിവലിന്റെ ചിത്രങ്ങള്‍ നിങ്ങള്‍ക്കും പകര്‍ത്തി സമ്മാനങ്ങള്‍
നേടാം. കാര്‍ണിവല്‍ കാഴ്ചകള്‍ എന്നതാണ് മത്സരത്തിന്റെ തീം 5 യൂറോ മത്സര ഫീസുള്ളമത്സരത്തിന്റെ ഒന്നാം സമ്മാനം.ഷൈജു ലൈഫ് ഫോട്ടോഗ്രാഫി നല്കുന്ന 51യൂറോയാണ്.നിങ്ങള്‍ എടുക്കുന്ന ഫോട്ടോകളില്‍ ഏറ്റവും നല്ലതെന്ന് തോന്നുന്നഫോട്ടോകളില്‍ രണ്ടെണ്ണം രജിസ്‌ട്രേഷന്‍ കൌണ്ടറില്‍ നിന്ന് ലഭിക്കുന്ന ഇമെയില്‍ഐഡിയിലേക്ക് അയച്ചാല്‍ മാത്രം മതിയാകും. ചിത്രത്തിന്റെ ഗുണമേന്മയേക്കാള്‍ തീം അടിസ്ഥാനമാക്കിയാകും അയര്‍ലണ്ടിലെ പ്രമുഖ ഫോട്ടോഗ്രാഫര്‍മാര്‍ മത്സരത്തിന് വിധിയെഴുതുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സിനു തുരുത്തേല്‍: 0894569000

Scroll To Top