Wednesday April 25, 2018
Latest Updates

കരുത്ത് തെളിയിക്കാന്‍ ഒരുങ്ങാം … അയര്‍ലണ്ടിലെ ഇന്ത്യാക്കാര്‍ക്കായി കായികമേളയൊരുക്കാന്‍ കേരള ഹൗസ്  

കരുത്ത് തെളിയിക്കാന്‍ ഒരുങ്ങാം … അയര്‍ലണ്ടിലെ ഇന്ത്യാക്കാര്‍ക്കായി കായികമേളയൊരുക്കാന്‍ കേരള ഹൗസ്  

ഡബ്ലിന്‍:കേരള ഹൗസ് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി സംഘടിപ്പിക്കുന്ന കായികമേളയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.

ഏപ്രില്‍ 29-ന് ഞായറാഴ്ച രാവിലെ 11 മണി മുതല്‍ സാന്‍ട്രിയിലെ ഇന്റര്‍നാഷണല്‍ സൗകര്യങ്ങളോട് കൂടിയ മോര്‍ടോണ്‍ സ്റ്റേഡിയത്തിലാണ് മത്സരമേള അരങ്ങേറുന്നത്.

അയര്‍ലണ്ടിലെ ഒരു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ കുട്ടികള്‍ക്കും മുതുര്‍ന്നവര്‍ക്കുമായി ഇതാദ്യമായുള്ള കായികമേളയാണ് കേരളഹൗസ് ഒരുക്കുന്നത്.

കുട്ടികള്‍ക്കും യുവാക്കള്‍ക്കും മുതുര്‍ന്നവര്‍ക്കും പ്രത്യേകo പ്രത്യേകo മത്സരങ്ങളുണ്ടായിരിക്കും.മത്സരത്തിന്റെ കുടുതല്‍ വിവരങ്ങള്‍ ഉടനെ അറിയിക്കുന്നതാണ്.

കുടുതല്‍ വിവരങ്ങള്‍ക്ക്
Paval – 0872168440
Melbin Paul-0876823893
Baiju -0892288487
Mathews -0877943621

Scroll To Top