Tuesday May 30, 2017
Latest Updates

കണ്ണൂര്‍ വിമാനത്താവളം: റണ്‍വേ നിര്‍മ്മാണം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കണ്ണൂര്‍ വിമാനത്താവളം: റണ്‍വേ നിര്‍മ്മാണം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ നിര്‍മ്മാണം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. എഴുപത്തയ്യായിരം ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള കെട്ടിടമാണ് വിമാനത്താവളത്തിനായി നിര്‍മ്മിക്കുന്നത്. നിലവിലുള്ള റണ്‍വേയുടെ നീളം വര്ധിപ്പിക്കാന്‍ ആവശ്യമായ നടപടികള സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉത്ഘാടന ചടങ്ങില്‍ അറിയിച്ചു. അടുത്ത വര്‍ഷം ഡിസംബറോടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് നിന്ന് സര്‍വീസ് തുടങ്ങാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

Scroll To Top