Friday September 22, 2017
Latest Updates

ഓണത്തെ വരവേല്‍ക്കാന്‍ കെറിയിലെ മലയാളി സമൂഹവും,ഓണാഘോഷം സെപ്റ്റംബര്‍ 2 ന് 

ഓണത്തെ വരവേല്‍ക്കാന്‍ കെറിയിലെ മലയാളി സമൂഹവും,ഓണാഘോഷം സെപ്റ്റംബര്‍ 2 ന് 

ട്രേലി :കെറി ഇന്ത്യന്‍ അസോസിയേഷന്‍ ഒരുക്കുന്ന ഓണാഘോഷം സെപ്റ്റംബര്‍ രണ്ടാംതീയതി നടക്കും.
ഓണപ്പാട്ടും, ഓണസദ്യയും, കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാകായിക മത്സരങ്ങളുള്‍പ്പെടെ ഇത്തവണയും വളരെ ഗംഭീരമായി ഓണാഘോഷം നടത്താനുള്ള ഒരുക്കങ്ങളാണ് കെറി ഇന്ത്യന്‍ അസോസിയേഷന്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

Scroll To Top