Sunday January 22, 2017
Latest Updates

ഐറിഷ് സിറ്റിസണ്‍ഷിപ്പ് സെറിമണി നവംബര്‍ 24 ന് ,വേദിയ്ക്ക് മാറ്റം 

ഐറിഷ് സിറ്റിസണ്‍ഷിപ്പ് സെറിമണി നവംബര്‍ 24 ന് ,വേദിയ്ക്ക് മാറ്റം 

ഡബ്ലിന്‍:ഐറിഷ് സിറ്റിസണ്‍ഷിപ്പ് സെറിമണിയുടെ വേദിയ്ക്ക് ഇത്തവണ മാറ്റം.പതിവായി ഡബ്ലിനില്‍ നടത്തിവരുന്ന സിറ്റിസണ്‍ ഷിപ്പ് സെറിമണി ഇത്തവണ കോര്‍ക്കില്‍ ആണ് നടത്തപ്പെടുക.നവംബര്‍ 24 ന് കോര്‍ക്ക് യൂണിവേഴ്‌സിറ്റി കോളജിലാണ് സിറ്റിസണ്‍ഷിപ്പ് സെറിമണി.

എണ്ണൂറോളം പേരെയാണ് ഇത്തവണത്തെ സിറ്റിസണ്‍ഷിപ്പ് സ്വീകരിക്കാന്‍ ക്ഷണിക്കുക.പങ്കെടുക്കേണ്ടവര്‍ക്കുള്ള ക്ഷണകത്തുകള്‍ അയച്ചു തുടങ്ങിയിട്ടുണ്ടെന്ന് നാച്ചറലൈസേഷന്‍ വകുപ്പ് ,ഐറിഷ് മലയാളി’യെ അറിയിച്ചു.

Scroll To Top