Tuesday May 30, 2017
Latest Updates

ഐറിഷ്‌കാരേ ..കഴിക്കു പോളീഷ് ആപ്പിള്‍…

ഐറിഷ്‌കാരേ ..കഴിക്കു പോളീഷ് ആപ്പിള്‍…

ഡബ്ലിന്‍: അയര്‍ലണ്ടുകാര്‍ പോളിഷ് ആപ്പിള്‍ കഴിക്കണമെന്ന് ആവശ്യം. അയര്‍ലണ്ടിലെ പോളണ്ട് എംബസിയാണ് ഈ ആവശ്യം ഉന്നയിച്ച് രംഗത്ത് വന്നത്. അയര്‍ലണ്ടില്‍ പോളിഷ് ആപ്പിളിന്റെ പ്രചാരണത്തിനായി പോളിഷ് എംബസി ഒരു യൂട്യൂബ് വീഡിയോയും തയ്യാറാക്കിയിട്ടുണ്ട്.

പോളണ്ട് പതാക ചേര്‍ത്ത് വച്ച ഒരു ആപ്പിള്‍ ഒരാള്‍ കഴിക്കുന്നതാണ് വീഡിയോ.

എന്നാല്‍ അപ്പിള്‍ അകത്താക്കുന്ന ആള്‍ വീഡിയോയില്‍ ദൃശ്യമല്ല. പോളിഷ് ആപ്പിള്‍ കഴിക്കുക, ആപ്പിള്‍ കഴിക്കുക, ഫ്രീഡം ആപ്പിള്‍ തുടങ്ങിയ ഹാഷ് ടാഗുകള്‍ക്കൊപ്പമാണ് പ്രചാരണ വീഡിയോ തയ്യാരാകിയിരിക്കുന്നത്.

Scroll To Top