Sunday October 21, 2018
Latest Updates

‘ഏകദിന സെവന്‍സ് ഫുട്ബോള്‍ മേള ‘ മേയ് 27ന് വാട്ടര്‍ഫോര്‍ഡില്‍ 

‘ഏകദിന സെവന്‍സ് ഫുട്ബോള്‍ മേള ‘ മേയ് 27ന് വാട്ടര്‍ഫോര്‍ഡില്‍ 

വാട്ടര്‍ഫോര്‍ഡ് :വാട്ടര്‍ ഫോര്‍ഡ് ടൈഗേര്‍സ് സംഘടിപ്പിക്കുന്ന ‘ഏകദിന സെവന്‍സ് ഫുട്ബോള്‍ മേള ‘ മേയ് 27ന് വാട്ടര്‍ഫോഡ് ബാലിഗണ്ണര്‍ ഇന്‍ഡോര്‍ സ്റ്റെഡിയത്തില്‍ വെച്ച് നടത്തപെടും.

ആസ്ട്രോ ടര്‍ഫിലാണ് ഈ മത്സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നതെന്ന് സംഘാടകര്‍ അറിയിക്കുകയുണ്ടായി.

അണ്ടര്‍ 30 ,30 പ്ലസ് എന്നീ രണ്ടു വിഭാഗങ്ങളിലായിട്ടാണ് സെവന്‍സ് ഫുട്ബോള്‍ മേള സംഘടിപ്പിച്ചിരിക്കുന്നത് .പങ്കെടുക്കാന്‍ താല്പര്യമുള്ള ടീമുകള്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറുമായി ബന്ധപെടെണ്ടതാണെന്ന് സംഘാടകര്‍ അറിയിച്ചു.
നിര്‍മല്‍ : 0877989099

Scroll To Top