Friday August 18, 2017
Latest Updates

എന്റെ മലയാളം വാര്‍ഷിക ആഘോഷം,ആഗസ്റ്റ് 19 ശനിയാഴ്ച വാട്ടര്‍ ഫോര്‍ഡില്‍ 

എന്റെ മലയാളം വാര്‍ഷിക ആഘോഷം,ആഗസ്റ്റ് 19 ശനിയാഴ്ച വാട്ടര്‍ ഫോര്‍ഡില്‍ 

വാട്ടര്‍ഫോര്‍ഡ് :വാട്ടര്‍ഫോര്‍ഡ് മലയാളി അസ്സോസിയേഷന്റെ ഭാഷാ, സംസ്‌ക്കാര പഠന പദ്ധതിയായ ‘എന്റെ മലയാളം’ ത്തിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് വാട്ടര്‍ഫോര്‍ഡ്,വെക്‌സ് ഫോര്‍ഡ്,കില്‍ക്കെന്നി എന്നി കൗണ്ടികളിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ക്വിസ് മത്സരവും പെന്‍സില്‍ ഡ്രോയിങ് മത്സരവും നടത്തപ്പെടുന്നു. 2017 ആഗസ്റ്റ് 19 ശനിയാഴ്ച 10 മണി മുതല്‍ 1.00മണി വരെ .Williamstown Youth Centre ( near Ardkeen Tesco/ KFC)ല്‍ വച്ച് 2 വിഭാഗങ്ങളായാണ് മത്സരം സംഘടിപ്പിക്കുന്നത്.

1.Junior Group 5th class completed to 2nd year completed)
2.Senior Group( Last year Junior Cert completed to Leaving cert )

ക്വിസ് മത്സരത്തിന് 2 പേര്‍ ചേര്‍ന്ന ഒരു ടീം ആയിട്ടാണ് മത്സരിക്കേണ്ടത്.
പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ആഗസ്റ്റ് 12 നു മുമ്പായി പേരുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്
വിശദ വിവരങ്ങള്‍ക്ക് 
Thambi Thomas:089 460 2032
Tom Nelluveli:087 764 3069
Irene Sabu:0872045059

Scroll To Top