Friday January 20, 2017
Latest Updates

എം 50 യ്ക്ക് സമീപം ടയര്‍ ഫാക്ടറിയ്ക്ക് തീപിടിച്ചു

എം 50 യ്ക്ക് സമീപം ടയര്‍ ഫാക്ടറിയ്ക്ക് തീപിടിച്ചു

ഡബ്ലിന്‍ :എം 50 യ്ക്ക് സമീപമായി വെള്ളിയാഴ്ച്ച വൈകിട്ട് ഡബ്ലിന്‍ എയര്‍പോര്‍ട്ടിനും ബാലിമൂണിനുമിടയിലായി വന്‍ തീപിടുത്തമുണ്ടായത് നഗര വാസികളെ പരിഭ്രാന്തിയിലാഴ്ത്തി.
കാര്‍റ്റ് സിറ്റി റേസ് ട്രാക്കിന് സമീപം ഒരു ടയര്‍ ഫാക്റ്ററിയ്ക്കാണ് തീപിടുത്തമുണ്ടായത്.
നിരവധി യൂണിറ്റ് ഫയര്‍ എഞ്ചിനുകള്‍ സംഭവസ്ഥലത്തേയ്ക്ക് നിമിഷങ്ങള്‍ക്കുള്ളില്‍ കുതിച്ചെത്തി തീ നിയന്ത്രണ വിധേയമാക്കി യെങ്കിലും  കറുത്ത പുക മണിക്കൂറുകളോളം ഉയര്‍ന്നു കൊണ്ടിരുന്നു 

Scroll To Top