Saturday January 21, 2017
Latest Updates

ഉത്തരേന്ത്യയില്‍ മലയാളി യുവതിയെ കൊള്ളയടിച്ച് മൂന്ന് ലക്ഷം രൂപയുടെ സ്വര്‍ണം കവര്‍ന്നു

ഉത്തരേന്ത്യയില്‍ മലയാളി യുവതിയെ കൊള്ളയടിച്ച് മൂന്ന് ലക്ഷം രൂപയുടെ സ്വര്‍ണം കവര്‍ന്നു

ത്തരേന്ത്യയില്‍ മലയാളി യുവതിയെ ട്രെയിനില്‍ വച്ച് കൊള്ളയടിച്ചു. കൊയിലാന്ദ് സ്വദേശി മീര എന്ന യുവതിയെയാണ് കൊള്ളയടിച്ചത്. ഇവരുടെ കൈവശം ഉണ്ടായിരുന്ന മൂന്ന് ലക്ഷം രൂപയുടെ സ്വര്‍ണവും എടിഎം കാര്‍ഡും പണവും നഷ്ടപ്പെട്ടു. സമ്പര്‍ക്ക് ക്രാന്തി എക്‌സ്പ്രസില്‍ ചണ്ടീഗഡില്‍ നിന്ന് കോഴിക്കോടേക്ക് വരികയായിരുന്നു മീര. ഇതിനിടെയാണ് മോഷണം നടന്നത്. എവിടെ വച്ചാണ് മോഷണം നടന്നതെന്ന് വ്യക്തമല്ല. മീര റെയില്‍വേ  പോലീസിന് പരാതി നല്‍കി.

Scroll To Top