Thursday February 23, 2017
Latest Updates

ഈ വീഡിയോ കാണണം , അവസാനം ,നിങ്ങള്‍ ഒരു ‘ജയ് ഹിന്ദ്’ പറയും … ! തീര്‍ച്ചയായും ..

ഈ വീഡിയോ കാണണം , അവസാനം ,നിങ്ങള്‍ ഒരു ‘ജയ് ഹിന്ദ്’ പറയും … ! തീര്‍ച്ചയായും ..

സൂര്യനസ്തമിയ്ക്കാത്ത സാമ്രാജ്യത്തെ മുട്ടുകുത്തിച്ച് നേടിയ സ്വാതന്ത്രസമരത്തിന്റെ വീരോചിതകഥകള്‍ ഇന്ത്യന്‍ ജനതയ്ക്ക് എക്കാലത്തെയും ഇഷ്ടവിഷയങ്ങളായിരുന്നു. ദേശാഭിമാനഭരിതവും ദേശീയതയും ഉയര്‍ത്തിപ്പിടിയ്ക്കുന്ന ഒട്ടേറെ സിനിമകള്‍ സ്വാതന്ത്ര്യത്തിന് മുമ്പും പിമ്പും ഇന്ത്യയില്‍ പിറന്നിട്ടുണ്ട്. 1947ന് മുമ്പിറങ്ങിയ പല ചിത്രങ്ങള്‍ക്കും ബ്രിട്ടീഷ് അനുകൂല ചായ്‌വുണ്ടായിരുന്നെന്നത് മറ്റൊരു സത്യം.തൊണ്ണൂറുകള്‍ക്ക് ശേഷം പാട്രിയോട്ടിക് സിനിമകളുടെ രൂപവും ഭാവവും മാറുന്നതിനും ഇന്ത്യന്‍ വെള്ളിത്തിര സാക്ഷ്യം വഹിച്ചു. രാജ്യത്തെ ആഭ്യന്തപ്രശ്‌നങ്ങളെ ദേശാഭിമാനവുമായി ബന്ധപ്പെടുത്തിയായിരുന്നു സിനിമകളെല്ലാം പിറവിയെടുത്തത്. രാജ്യം അഭിമുഖീകരിയ്ക്കുന്ന സാമൂഹികപ്രശ്‌നങ്ങളെല്ലാം സിനിമകള്‍ ചര്‍ച്ച ചെയ്തു.
മാധ്യമങ്ങള്‍ എത്രയൊക്കെ മിനക്കെട്ടിട്ടും ഭാരതത്തെ അംഗീകരിക്കാനുള്ള വൈമനസ്യം ഇന്നും ഒട്ടേറെ വിദേശികള്‍ക്ക് ഉണ്ടെന്നത് സത്യം.അവര്‍ക്കൊരു മറുപടിയുമായി ഇന്റര്‍നെറ്റില്‍ വൈറല്‍ ആകുന്ന ഒരു വീഡിയോ ഇതാ..

like-and-share

Scroll To Top