Tuesday May 22, 2018
Latest Updates

ഇ.യു-യു.എസ് സ്വതന്ത്രവ്യാപാരം: ചര്‍ച്ചകള്‍ പരാജയം

ഇ.യു-യു.എസ് സ്വതന്ത്രവ്യാപാരം: ചര്‍ച്ചകള്‍ പരാജയം

ഡബ്ലിന്‍:യൂറോപ്യന്‍ യൂണിയനും യു.എസും തമ്മിലുള്ള സ്വതന്ത്രവ്യാപാരം സംബന്ധിച്ച ചര്‍ച്ച പരാജയപ്പെട്ടതായി ജര്‍മ്മന്‍ സാമ്പത്തികമന്ത്രിയും വൈസ് ചാന്ഡസലറുമായ സിഗ്മര്‍ ഗബ്രിയേല്‍. ട്രാന്‍സ് അറ്റ്ലാന്റിക് ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് പാര്‍ട്ട്നര്‍ഷിപ്പ് (ടി.ടി.ഐ.പി) എന്ന് പേരിട്ടിരിക്കുന്ന പദ്ധതിക്ക് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വലിയ പുരോഗതിയൊന്നു ഉണ്ടായിട്ടില്ല.

പലരും ഈ സത്യം അംഗീകരിക്കാന്‍ വിമുഖത കാണിക്കുകയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. 27 മേഖലകളുമായി ബന്ധപ്പെട്ട് 14 തവണ നടത്തിയ ചര്‍ച്ചകളില്‍ ഒന്നു പോലും ഇരുഭാഗവും അംഗീകരിച്ചില്ല എന്ന് മന്ത്രി വ്യക്തമാക്കി.

Scroll To Top