Saturday November 18, 2017
Latest Updates

ഇന്നത്തെ സിറ്റിസണ്‍ഷിപ്പ് സെറിമണിയും റദ്ദാക്കി 

ഇന്നത്തെ സിറ്റിസണ്‍ഷിപ്പ് സെറിമണിയും റദ്ദാക്കി 

ഡബ്ലിന്‍:ഇന്നത്തെ സിറ്റിസണ്‍ഷിപ്പ് സെറിമണി മാറ്റിവെച്ചതായി ഇപ്പോള്‍ കിട്ടിയ വാര്‍ത്ത.ഇന്ന് രാവിലെ 9 മണിയോടെയാണ് സെറിമണി മാറ്റിവെച്ചതായി ഔദ്യോഗിക അറിയിപ്പ് നാച്ചറലൈസേഷന്‍ വകുപ്പ് നല്‍കിയത്.

അയര്‍ലണ്ടിന്റെ വിദൂരസ്ഥലങ്ങളില്‍ നിന്നും നിരവധിയാളുകളാണ് പ്രതികൂല കാലാവസ്ഥ അവഗണിച്ചും ഡബ്ലിനിലേയ്ക്ക് യാത്ര പുറപ്പെട്ടിരുന്നത്. ഇന്നത്തെ സെറിമണിയില്‍ പങ്കെടുക്കേണ്ടവര്‍ക്ക് നാച്ചറലൈസേഷന്‍ വകുപ്പ് ഈ വര്‍ഷം തന്നെ മറ്റൊരു ദിവസം അതിനുള്ള സൗകര്യം ഒരുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

Scroll To Top