Friday October 20, 2017
Latest Updates

ഇന്ധന വില കുറച്ചു ; വാഹനങ്ങളുടെ നീണ്ട ക്യൂവില്‍ ഗതാഗതം താറുമാറായി

ഇന്ധന വില കുറച്ചു ; വാഹനങ്ങളുടെ നീണ്ട ക്യൂവില്‍ ഗതാഗതം താറുമാറായി

ഡബ്ലിന്‍ :ടോപാസിന്റെ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ ഇന്ധന വിലകുറച്ചതിനെ തുടര്‍ന്ന് തലസ്ഥാനത്ത് ഗതാഗതം താറുമാറായാതായി വാര്‍ത്തകള്‍.ഇന്ധനവില 99 സെന്റ് ആക്കി കുറച്ചാണ് ടോപ്പാസ് ഉപഭോക്താക്കള്‍ക്ക് ആനുകൂല്യം നല്‍കിയത്.

ആളുകള്‍ വാഹനങ്ങളുമായി പെട്രോള്‍ ബങ്കുകള്‍ക്കുമുന്നില്‍ നിരന്നതോടെ ഗാര്‍ഡക്കുപോലും ഗതാഗതം നിയന്ത്രിക്കാന്‍ കഴിയാതെയായി.രാജ്യത്തുടനീളം ഒരു ഡസനിലേറെ സ്റ്റേഷനുകള്‍ ഇന്ധന ചെലവ് കുറച്ചിട്ടുണ്ട്.നിശ്ചിത സമയത്തേക്ക് മാത്രമാണ് അത്.ശനി മുതല്‍ തിങ്കള്‍ വരെ ദിവസവും രാവിലെ ഒമ്പതു മുതല്‍ 99മിനറ്റ് നേരത്തേക്കാണ് ഈ വിലക്കുറവ് വാഗ്ദാനം നിലനില്‍ക്കുന്നത്.

SELECTED SHOPS

Sunday, 9am for 99 minutes:
Topaz Stillorgan Road, Dublin South
Topaz Glenview, Tallaght-by-pass, Dublin West
Topaz Ballymun, Ballymun Cross, Dublin North
Topaz Eglington, Cabinteely, Dublin South
Topaz Citywest, Naas Road, Dublin West
Topaz Thomond, Thomondgate, Co. Limerick
Monday, 9am for 99 minutes:
Topaz Parkway West, Chapelizod-by-pass, Palmerstown
Topaz Kilnamanagh, Tallaght, Dublin West
Topaz Grange Castle, Clondalkin, Dublin West
Topaz Shannon, Co. Clare

മൈല്‍സ് എന്ന ടോപാസിന്റെ ഈ പരിപാടി പെട്രോള്‍ സ്റ്റേഷനുകള്‍ ആഘോഷമാക്കി.ടോപാസ് അതിന്റെ പുതിയ ബ്രാന്റ് ഇന്ധനം അയര്‍ലണ്ടിലെ 430 സ്റ്റേഷനുകളിലൂടെയാണ് വിതരണം ചെയ്യുന്നത്.

Scroll To Top