Sunday July 23, 2017
Latest Updates

ഇന്ത്യയില്‍ കൂടുതല്‍ ചെറുകിട ബാങ്കുകള്‍ തുടങ്ങും: 113 അപേക്ഷകര്‍ കൂടി 

ഇന്ത്യയില്‍ കൂടുതല്‍ ചെറുകിട ബാങ്കുകള്‍ തുടങ്ങും: 113 അപേക്ഷകര്‍ കൂടി 

ന്യൂഡല്‍ഹി: പേയ്‌മെന്റ് ബാങ്ക്, സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എന്നീ ചെറുകിട ബാങ്കുകള്‍ തുടങ്ങാനുള്ള ലൈസന്‍സിനായി റിസര്‍വ് ബാങ്കിന് ലഭിച്ചത് 113 അപേക്ഷകള്‍. അംബാനി, ബിര്‍ല, എയര്‍ടെല്‍, വോഡഫോണ്‍ തുടങ്ങിയ വമ്പന്മാര്‍ മാത്രമല്ല തപാല്‍ വകുപ്പും അപേക്ഷകരിലുണ്ട്. മലയാളി സാന്നിധ്യത്തിനും കുറവില്ല. എം.എ.യൂസഫലി നയിക്കുന്ന ലുലുഗ്രൂപ്പ്, എം.ജി.ജോര്‍ജ് മുത്തൂറ്റ് (മുത്തൂറ്റ് ഫിനാന്‍സ്), , യുഎഇ എക്‌സ്‌ചേഞ്ച്, ഇസാഫ് മൈക്രോഫിനാന്‍സ് തുടങ്ങിയ പേരുകള്‍ പട്ടികയിലുണ്ട്.

സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന് 72 അപേക്ഷകളും പേയ്‌മെന്റ് ബാങ്കിന് 41 അപേക്ഷകളുമാണു ലഭിച്ചിച്ചിട്ടുള്ളത്.ഓരോ വിഭാഗത്തിലെയും അപേക്ഷകള്‍ പ്രത്യേകം ഉപദേശക സമിതികള്‍ പരിശോധിക്കുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. ഇവരുടെ ശുപാര്‍ശ പരിഗണിച്ചാവും അന്തിമതീരുമാനം.

Scroll To Top