Thursday August 17, 2017
Latest Updates

ആഷ്‌ബോണിലെ ടയോട്ട പാര്‍ക്കില്‍ ഗോവണി തകര്‍ന്ന് അപകടം,പത്തു പേര്‍ ആശുപത്രിയില്‍

ആഷ്‌ബോണിലെ ടയോട്ട പാര്‍ക്കില്‍ ഗോവണി തകര്‍ന്ന് അപകടം,പത്തു പേര്‍ ആശുപത്രിയില്‍

ആഷ്ബോണ്‍:കൗണ്ടി മീത്തിലെ ആഷ്ബോണിലെ പ്രശസ്തമായ ടയോട്ട പാര്‍ക്കില്‍ പുതിയതായി നിര്‍മ്മിച്ച ഹൌസ് ഓഫ് ഹൊറേഴ്‌സിലാണ് ഇന്നലെ രാത്രി അപകടമുണ്ടായത്.

ഹാലോവീന്‍ ആഘോഷങ്ങളോട് അനുബന്ധിച്ചുള്ള പ്രധാന ആകര്‍ഷണമാകുമെന്നു കരുതിയിരുന്ന ഹൌസ് ഓഫ് ഹൊറേഴ്‌സിന്റെ തകര്‍ച്ച പരക്കെ അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്,കനത്ത സുരക്ഷാ സംവിധാനം ഒരുക്കിയിട്ടും അപകടം ഉണ്ടാകാനുള്ള കാരണത്തെ കുറിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചു.
പത്തോളം പേരാണ് പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രികളിലുള്ളത്.അയര്‍ലണ്ടിലെ സ്‌കൂളുകളില്‍ നിന്നുള്ള കുട്ടികള്‍ സ്ഥിരമായി സന്ദര്‍ശിക്കാന്‍ എത്തുന്ന കേന്ദ്രം കൂടിയാണ് ടയോട്ട പാര്‍ക്ക്

Scroll To Top