Monday January 16, 2017
Latest Updates

ആന്റോ ആന്റണിക്കെതിരെ പത്തനംതിട്ട ഡി സി സി

ആന്റോ ആന്റണിക്കെതിരെ പത്തനംതിട്ട ഡി സി സി

പത്തനംതിട്ട: ആന്റോ ആന്റണി എം പിക്കെതിരെ പത്തനംതിട്ട ഡി സി സി രംഗത്ത്. ഡി സി സി അധ്യക്ഷന്‍ പി മോഹന്‍രാജാണ് എം പിക്കെതിരെ പരസ്യമായി രംഗത്ത് വന്നിരിക്കുന്നത്.

പത്തനംതിട്ടയില്‍ മത്സരിക്കാന്‍ താന്‍ യോഗ്യനാണെന്ന് മോഹന്‍രാജ് പറഞ്ഞു. സിറ്റിംഗ് എം പിയെ മത്സരിപ്പിക്കേണ്ടതില്ലന്നും താന്‍ മത്സരിക്കണമെന്നാണ് ജനം ആഗ്രഹിക്കുന്നതെന്നും ഡി സി സി അധ്യക്ഷന്‍ പറഞ്ഞു.

Scroll To Top