Saturday January 21, 2017
Latest Updates

ആനകുട്ടി നമ്പര്‍ രണ്ട് 

ആനകുട്ടി നമ്പര്‍ രണ്ട് 

ഡബ്ലിന്‍: ഡബ്ലിന്‍ മൃഗശാലയിലെ രണ്ടാമത്തെ ആനക്കുട്ടിയും പ്രസവിച്ചു. മൂന്ന് ദിവസം മുമ്പാണ് ഡബ്ലിന്‍ മൃഗശാലയില്‍ പുതിയ അതിഥി എത്തിയത്. ആഴ്ചകള്‍ക്ക് മുമ്പാണ് മറ്റൊരു ഇന്ത്യന്‍ ആന ഡബ്ലിന്‍ മൃഗശാലയില്‍ പിറന്നത്. ചൊവ്വാഴ്ച രാവിലെ ആറരയോടെയാണ് പുതിയ അതിഥി പിറന്നത്. പുതിയ ആനക്കുട്ടിക്ക് പേരിട്ടിട്ടില്ല.

കഴിഞ്ഞ മാസം പിറന്ന ആനക്കുട്ടി പുതിയ കളിക്കൂട്ടുകാരനെ കിട്ടിയതിന്റെ സന്തോഷത്തിലാണ്. ആനക് എന്ന ആനയാണ് പ്രസവിച്ചത്. ഇവളുടെ ആദ്യത്തെ പ്രസവമായിരുന്നു ഇത്. ആദ്യത്ത് കുഞ്ഞായത് കൊണ്ട് തന്നെ അമ്മ കുട്ടിയാനയോട് ഏറെ അടുപ്പം കാണിക്കുന്നതായി മൃഗശാല അധികൃതര്‍ പറഞ്ഞു.

no22

Scroll To Top