Wednesday July 26, 2017
Latest Updates

ആദ്യമായി ശബ്ദം കേള്‍ക്കുന്ന കുഞ്ഞ് (വീഡിയോ)

ആദ്യമായി ശബ്ദം കേള്‍ക്കുന്ന കുഞ്ഞ് (വീഡിയോ)

ആദ്യമായി ശബ്ദം കേള്‍ക്കുന്ന കുഞ്ഞിന്റെ വീഡിയോ തരംഗമാകുന്നു. ലീചെന്‍ എന്ന ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ വീഡിയോ ആണിത്. ജന്മനാ കേള്‍വി ശക്തിയില്ലാത്ത ഈ കുഞ്ഞ് ആദ്യമായി ശബ്ദത്തോട് പ്രതികരിക്കുന്നതാണ് വീഡിയോ. കുഞ്ഞിന്റെ അച്ഛന്‍ തന്നെയാണ് അവന്റെ ഭാവങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി യൂട്യൂബില്‍ ഇട്ടത്. 
ശ്രവണ സഹായി പിടിപ്പിച്ചപ്പോഴാണ് ആദ്യമായി കുഞ്ഞ് ശബ്ദം തിരിച്ചറിഞ്ഞത്. ശബ്ദമറിഞ്ഞതോടെ അമ്പരന്ന കുട്ടിക്ക് അമ്മയുടെ വിളികേട്ടപ്പോള്‍ പാല്‍ പുഞ്ചിരിയായിരുന്നു. വീഡിയോ കാണുക

Scroll To Top