Monday January 23, 2017
Latest Updates

ആക്ഷന്‍ ത്രില്ലറില്‍ മമ്മൂട്ടി വീണ്ടും

ആക്ഷന്‍ ത്രില്ലറില്‍ മമ്മൂട്ടി വീണ്ടും

മമ്മൂട്ടിയുടെ ആക്ഷന്‍ ത്രില്ലര്‍ ചിത്രം വീണ്ടും. അഖില്‍ പോളു അനസ് ഖാനും ചേര്‍ന്നു തിരക്കഥയെഴുതുന്ന ചിത്രം ക്രിസ്മസ് റിലീസായി തിയേറ്ററിലെത്തുന്നത്.

അഖിലും അനസ് ഖാനുംതന്നെയാണു ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പേരും അഭിനയിക്കുന്നവരും ആരെന്നു തീരുമാനിക്കുന്നതേയുള്ളൂ.

Scroll To Top