Monday July 24, 2017
Latest Updates

അയര്‍ലണ്ട് ബംഗ്ലാദേശിനോട് പൊരുതി തോറ്റു

അയര്‍ലണ്ട് ബംഗ്ലാദേശിനോട് പൊരുതി തോറ്റു

ഡബ്ലിന്‍ :അയര്‍ലണ്ട് ബംഗ്ലാദേശിനോട് പൊരുതി തോറ്റു.ത്രിരാഷ്ട്ര ഇന്റര്‍നാഷണലിന്റെ പരമ്പരാ മല്‍സരത്തിലാണ് അയര്‍ലണ്ട് വീണത്.ഓപ്പണറായ ഈഡ് ജോയ്സിന്റേതായി 46 റണ്‍സുകളുണ്ടായെങ്കിലും 181ന് എല്ലാവരും ഓള്‍ഔട്ടായി.നല്ലൊരു പ്രഭാതം വീണുകിട്ടിയെങ്കിലും ഗുണം ചെയ്തില്ല.രണ്ടു വിജയം ന്യുസിലണ്ടിനുണ്ടെങ്കിലും ബംഗ്ലാദേശാണ് പരമ്പരയില്‍ മുന്നില്‍ നില്‍ക്കുന്നത്.ഞായറാഴ്ച ഒരു ഭാഗ്യപരീക്ഷണത്തിനു കൂടി അയര്‍ലണ്ടിന് അവസരമുണ്ട്.

Scroll To Top