Saturday June 23, 2018
Latest Updates

അയര്‍ലണ്ടില്‍ അബോര്‍ഷന്‍ നിയമവിധേയമാക്കാന്‍ ജനഹിതം 

അയര്‍ലണ്ടില്‍ അബോര്‍ഷന്‍ നിയമവിധേയമാക്കാന്‍ ജനഹിതം 

ഡബ്ലിന്‍: അബോര്‍ഷന്‍ റഫറണ്ടത്തിന്റെ വോട്ടെണ്ണല്‍ രാജ്യത്തെ വിവിധ കൗണ്ടികളില്‍ ആരംഭിച്ചു.ഒരു മണിക്കൂറിനുള്ളില്‍ ആദ്യ ഫല സൂചനകള്‍ പുറത്തു വരും.

ഭരണഘടന ഭേദഗതിയ്ക്കായുള്ള യെസ് പക്ഷം ജനഹിത പരിശോധനയില്‍ വിജയിച്ചേക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ്.

ഡബ്ലിനിലെ ആര്‍ഡിഎസിലാണ് പ്രധാന വോട്ടെണ്ണല്‍ നടക്കുന്നത്. മിക്ക ടേബിളുകളിലും നോ പക്ഷക്കാരുടെ കൗണ്ടിംഗ് ഏജന്റുമാര്‍ പോലുമില്ലെങ്കിലും യെസ് പക്ഷക്കാരുടെ ആഹ്‌ളാദാരവം ഇപ്പോള്‍ തന്നെ തുടങ്ങിയിട്ടുണ്ട്.

റോസ് കോമണ്‍ അടക്കമുള്ള കൗണ്ടികള്‍ യെസ് വോട്ടിനെ സ്വീകരിക്കുന്നതായാണ് ആദ്യഘട്ടത്തില്‍ തെളിയുന്ന സൂചന.എന്നാല്‍ മിക്ക ഗ്രാമീണ കൗണ്ടികളിലും 10 ശതമാനത്തിന്റെ വ്യത്യാസമാണ് ഇരു പക്ഷവും തമ്മിലുള്ളത്.

ആദ്യ ഫല സൂചനകള്‍

കൂടുതൽ അപ്‌ഡേഷനുകൾക്ക് …

Scroll To Top