Tuesday September 25, 2018
Latest Updates

അയര്‍ലണ്ടിലെ വീടുകള്‍ കമനീയമാക്കുവാന്‍ ജാക്വറെത്തി, നാല്‍പത് ശതമാനം ഡിസ്‌കൗണ്ടോടെ വില്‍പനയാരംഭിച്ചു 

അയര്‍ലണ്ടിലെ വീടുകള്‍ കമനീയമാക്കുവാന്‍ ജാക്വറെത്തി, നാല്‍പത് ശതമാനം ഡിസ്‌കൗണ്ടോടെ വില്‍പനയാരംഭിച്ചു 

ഡബ്ലിന്‍: ഗുണമേന്മയില്‍ ലോകത്തെമ്പാടും പ്രശസ്തമായ ബാത്ത് റൂം,സാനിറ്ററി പ്രോഡക്റ്റുകളുടെ ഉത്പാദകരായ ‘ജാക്വര്‍ ‘അയര്‍ലണ്ടിലെ വിപണയിലും വിതരണം ആരംഭിച്ചു.

പുതുതായി പണിയുന്ന 60 ശതമാനത്തോളം ആധുനീകവീടുകളില്‍ സാനിറ്ററി പ്രോഡക്റ്റുകളുടെ കുത്തക കൈയ്യടക്കിയിരിക്കുന്ന ‘ജാക്വര്‍
ഇന്ത്യയില്‍  ഏറ്റവും അധികം ബാത്ത് റൂം,സാനിറ്ററി പ്രോഡക്റ്റുകള്‍ വില്‍പ്പനയ്ക്കെത്തിക്കുന്ന കമ്പനിയാണ്.

മേല്‍ത്തരം ടാപ്പുകള്‍,ബാത്ത് റ്റബ്, ഷവറുകള്‍,വാഷ് ബേസിനുകള്‍,സ്റ്റീം കാബിനുകള്‍,ഫ്ളഷിംഗ് സിസ്റ്റം എന്നിവയടക്കം ,എല്ലാ സാനിറ്ററി സംവിധാനങ്ങളും ഏറ്റവും ആധുനികമായ ഡിസൈനുകളിലും,വിലക്കുറവിലും അയര്‍ലണ്ടിലെ വിപണിയില്‍ എത്തിച്ചിരിക്കുന്നത് മലയാളികളുടെ ഉടമസ്ഥതതയിലുള്ള ‘ ജാക്വര്‍ അയര്‍ലണ്ടാണ്.

ജാക്വര്‍ അയര്‍ലണ്ടില്‍ നിന്നും നേരിട്ട് വാങ്ങുന്ന പ്രോഡക്റ്റുകള്‍ക്ക് ഇപ്പോള്‍ 40 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭ്യമാണെന്ന് മാനേജ്മെന്റ് അറിയിച്ചു.

കോട്ടയം കുടയംപടിയില്‍ വര്‍ഷങ്ങളായി പ്രശസ്തമായ നിലയില്‍ പ്രവര്‍ത്തിക്കുന്ന റെയിന്‍ബോ എന്റര്‍പ്രൈസസിന്റെ സഹോദരസ്ഥാപനമാണ് ജാക്വറിന്റെ അയര്‍ലണ്ടിലെ വിതരണക്കാര്‍.ബാത്ത് റൂം സാനിറ്ററി പ്രോഡക്റ്റുകളുടെ അയര്‍ലണ്ടിലെ പ്രധാന വില്പനക്കാരായ ബി റ്റി ഡബ്‌ള്യൂ(btw)അടക്കമുള്ള ഒട്ടേറെ ഹോള്‍സെയില്‍,റീട്ടെയില്‍ വ്യാപാരസ്ഥാപനങ്ങളും ജാക്വര്‍ പ്രോഡക്റ്റുകള്‍ വില്‍പ്പന നടത്തുന്നതിനുള്ള കരാറില്‍ എത്തിച്ചേര്‍ന്നിട്ടുള്ളതായും,മാര്‍ച്ച് അവസാനവാരത്തോടെ വിപണിയിലെങ്ങും ജാക്വര്‍ ലഭ്യമാവും.

അയര്‍ലണ്ടിന് പുറമെ യൂ കെ,ഇറ്റലി,പോളണ്ട് എന്നി യൂറോപ്യന്‍ രാജ്യങ്ങളിലും ജാക്വര്‍ വിപണിയിലിറക്കിയ ആദ്യ മാസങ്ങളില്‍ തന്നെ മികച്ച മുന്നേറ്റമാണ് കാഴ്ചവെയ്ക്കുന്നതെന്ന് ജാക്വര്‍ അയര്‍ലണ്ട് വ്യക്തമാക്കി.

കൂടുതല്‍ വിവരങ്ങള്‍ക്കും,ബിസിനസ് അന്വേഷണങ്ങള്‍ക്കും

 JAQUAR IRELAND
LUCAN    K78 FC93
00353 894953770
00353 872364846

www.jaquar.org.uk
www.jaquar.com

Scroll To Top