Thursday October 18, 2018
Latest Updates

അയര്‍ലണ്ടിലെ മലയാളി സഹോദരങ്ങളുടെ മാതാവ് നിര്യാതയായി 

അയര്‍ലണ്ടിലെ മലയാളി സഹോദരങ്ങളുടെ മാതാവ് നിര്യാതയായി 

കോര്‍ക്ക്/കോട്ടയം; പുത്തുപറമ്പില്‍ പരേതനായ പി ജെ സിറിയക്കിന്റെ ഭാര്യയും, കോര്‍ക്ക് ബാന്‍ട്രിയിലുള്ള ബിജു സിറിയക്കിന്റെയും ഡബ്ലിനിലെ ബിന്ദു സിറിയക്കിന്റെയും മാതാവ് ത്രേസ്യാമ്മ (70) നിര്യാതയായി.

സംസ്‌കാരം ഞായറാഴ്ച (8/7/18) 3 p mന് സെന്റ്. ജോണ്‍സ് ബാപ്റ്റിസ്റ്റ് ചര്‍ച്ച്, തുരുത്തിപ്പള്ളിയില്‍

മക്കള്‍; ബിജു സിറിയക്ക്(കോര്‍ക്ക്), ബിന്ദു സിറിയക്ക് (ഡബ്ലിന്‍)

മരുമക്കള്‍; സണ്ണി(ഡബ്ലിന്‍), ഷീന ഇടിക്കുള (കോര്‍ക്ക്)

ചെറുമക്കള്‍; അലീന ബിജു, ആല്‍ഫ്രഡ് ബിജു, ആഞ്ചലിക്ക ബിജു, അബറോണ്‍ ബിജു, അല്‍ഫി സണ്ണി, ആല്‍ബര്‍ട്ട് സണ്ണി, അല്‍ഫോന്‍സ് സണ്ണി,

Scroll To Top