Wednesday February 21, 2018
Latest Updates

അയര്‍ലണ്ടിന്റെ ആദ്യ ടെസ്റ്റ് ക്രിക്കറ്റ് മാച്ച് പാക്കിസ്ഥാനെതിരെ മാലഹൈഡില്‍ 

അയര്‍ലണ്ടിന്റെ ആദ്യ ടെസ്റ്റ് ക്രിക്കറ്റ് മാച്ച് പാക്കിസ്ഥാനെതിരെ മാലഹൈഡില്‍ 

ഡബ്ലിന്‍:ചരിത്രത്തില്‍ ഇതാദ്യമായി അയര്‍ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് മാച്ചിനിറങ്ങുന്നു.മെയ് 11 മുതല്‍ 15 വരെ പാക്കിസ്ഥാനെതിരെയാണ് അയര്‍ലണ്ട് ആദ്യ മത്സരത്തിനിറങ്ങുന്നത്.

കഴിഞ്ഞ ജൂണിലാണ് അയര്‍ലണ്ടിന് ടെസ്റ്റ് ക്രിക്കറ്റ് പദവി ലഭിച്ചത്.

ഇരുനൂറ് വര്‍ഷത്തെ ക്രിക്കറ്റ് ചരിത്രത്തിനിടയില്‍ അയര്‍ലണ്ടിന് ലഭിച്ച ടെസ്റ്റ് ക്രിക്കറ്റ് മാലഹൈഡ് സ്റ്റേഡിയത്തില്‍ നടത്താന്‍ നിശ്ചയിച്ചതായി ഐറിഷ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു

Scroll To Top