Saturday January 21, 2017
Latest Updates

അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തില്‍ ഏകദിന ധ്യാനവും അത്ഭുത റാലിയും

അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തില്‍ ഏകദിന ധ്യാനവും അത്ഭുത റാലിയും

അഗളി :അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തില്‍ സെഹിയോന്‍ ദിനത്തോടനുബന്ധിച്ച് ഏകദിനധ്യാനവും അത്ഭുത റാലിയും നടത്തപ്പെടും.ലോകപ്രശസ്ത ശുശ്രൂഷകന്‍ ബ്രദര്‍ ഡാമിയന്‍ സ്റ്റെയിനും സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെ സേവ്യര്‍ ഖാന്‍ വട്ടായിലും നയിക്കുന്ന ശുശ്രൂഷയില്‍ സെഹിയോന്‍ ധ്യാന കേന്ദ്രത്തിലെ വൈദികരും പങ്കെടുക്കും.



ഏപ്രില്‍ 26 ശനിയാഴ്ച രാവിലെ 8.30 മുതല്‍ വൈകുന്നേരം 3.30 വരെയാണ് ധ്യാനം നടക്കുന്നത്.
രോഗികള്‍ക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ഫോണ്‍ 9447138300, 8593980741, 8086624482

വിലാസം 
സെഹിയോന്‍ ധ്യാനകേന്ദ്രം
താവളം പിഒ
പാലക്കാട്

Scroll To Top