Saturday July 22, 2017
Latest Updates

അഗ്‌നിബാധ; കോര്‍ക്കിലെ  ഔര്‍ ലേഡി ഹോസ്പിറ്റല്‍ കെട്ടിടംകത്തിനശിച്ചു

അഗ്‌നിബാധ; കോര്‍ക്കിലെ  ഔര്‍ ലേഡി ഹോസ്പിറ്റല്‍ കെട്ടിടംകത്തിനശിച്ചു

കോര്‍ക്ക്  : അഗ്‌നിബാധയില്‍  കോര്‍ക്കിലെ മുന്‍ ഔര്‍ ലേഡി ഹോസ്പിറ്റല്‍ കത്തിനശിച്ചു .ഉപേക്ഷിക്കപ്പെട്ട കെട്ടിടമായിരുന്നു ഇത്. തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.ഇന്നലെ രാത്രി എട്ടുമണിയോടെയാണ് തീപ്പിടുത്തമുണ്ടായത്. ഇതേതുടര്‍ന്നുയര്‍ന്ന പുകയില്‍ ആപ്രദേശമാകെ മൂടിപ്പോയി.
ആറ് യൂണിറ്റ് ഫയര്‍യൂണീറ്റുകളുംരണ്ട് ഡസനോളം അഗ്‌നിശമന സേനാംഗങ്ങളുടെയും മണിക്കൂറുകള്‍ നീണ്ട പ്രയത്നത്തിനൊടുവിലാണ് സ്ഥിതി നിയന്ത്രണ വിധേയമായത്.ഒട്ടേറെ കൗമാരക്കാര്‍ അവിടെനിന്നും ഓടിപ്പോകുന്നത് കണ്ടതായി ആര്‍ടിഇ റിപോര്‍ട് ചെയ്തു

Scroll To Top